Vendors
Languages
Currency
WIRING -DIAGRAM ADVANTAGES
WIRING -DIAGRAM ADVANTAGES

ഇലക്ട്രിസിറ്റി നമ്മുടെ നാട്ടിലെ എല്ലാ ഭവനങ്ങളിലും അവശ്യ ഘടകം ആണ്. എന്നിരുന്നാലും നമ്മൾ പലപ്പോഴും വയറിങ്ങ് വർക്കുകൾ നല്ല പോലെ ശ്രദ്ധിക്കാറില്ല. എപ്പോഴെങ്കിലും ബില്ല് കൂടിയാൽ അല്ലെങ്കിൽ വയറിങ്ങിന് പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രമേ ഇലക്ട്രിസിറ്റിയെ കുറിച്ച് ആലോചിക്കാറുള്ളു. നമ്മുടെ വീടുകളിലെ വയറിങ്ങ് വർക്കുകൾ ചെയ്യുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു

read more »
ELCB -എർത്ത് ലീക്കേജ് സർക്കീട്ട്‌ ബ്രേക്കറുകൾ

എർത്ത് ലീക്കേജ് സർക്കീട്ട്‌ ബ്രേക്കറുകൾ RCCB (റെസിഡ്വൽ കറന്റ് സർക്കീട്ട് ബ്രേക്കർ) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതാണ്‌. ഇത് എന്തിനായി ഉപയോഗിക്കുന്നു എന്നും അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്നും നോക്കാം.

read more »
PVC PIPES

പ്ലംബിംഗ് പൈപ്പ് - എവിടെ ഏതെല്ലാം

 

read more »
up
Shop is in view mode
View full version of the site
Ecommerce Software